ഭഗവതിപ്പടി: കൈത തെക്ക് കാഞ്ഞിരേത്ത് തെക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ സതിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സതീശൻ, സുകേശൻ, സുദേവാ നന്ദൻ, സുമാദേവി. മരുമക്കൾ: രജിത, പ്രസന്നകുമാരി, അമ്പിളി, രഘുനാഥൻ. സഞ്ചയനം 17ന് രാവിലെ 8ന്.