kidangamparambu

ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ മേയ് 8 മുതൽ 23 വരെ നടക്കുന്ന ശ്രീകലം നവീകരണം, ചെമ്പുപറ ധ്വജപ്രതിഷ്ഠ, പ്രതിഷ്ഠയ്ക്കുശേഷമുള്ള കൊടിയേറ്റ് മഹോത്സവം എന്നീ ചടങ്ങുകളുടെ നോട്ടീസിന്റെ പ്രകാശന കർമ്മം ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ ക്ഷേത്രം മേൽശാന്തിക്ക് നോട്ടീസ് നൽകി നിർവഹിക്കുന്നു.