ചേർത്തല:കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മണ്ണഞ്ചേരി റീജിയണൽ സെന്ററിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യുണിക്കേൻ ലക്ചറുടെ ഒരു ഒഴിവ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം uitmncri@gmail.com ൽ അപേക്ഷിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.