ചേർത്തല: ആലപ്പുഴ രൂപത മുൻ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഇന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.