അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ വണ്ടാനം ഗുരുമന്ദിരം, പാണ്ടിയമ്മ മടം , കിണർമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 നും 2 നും ഇടയിൽ വൈദ്യുതി മുടങ്ങും.