തലവടി: ആനപ്രമ്പാൽ തുളസിപറമ്പിൽ വിശ്വനാഥൻ ആചാരി (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഷൈലജ, സുരേഷ്, സന്തോഷ്. മരുമകൻ: ഗോപാലകൃഷ്ണൻ( മാന്നാർ).