ആലപ്പുഴ : ആശ്രമം വാർഡിൽ ലക്ഷ്മി വിലാസത്തിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ വി.വി. ലീല (87-റിട്ട . ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റസ്റ്റിക്സ് ജീവനക്കാരി) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ജ്യോതി, ഭദ്രൻ. മരുമക്കൾ : ശിവദാസ്, സുഷമ്മ.