തിരുവനന്തപുരം : ശാസ്തമംഗലം മംഗലം പി.ഒയിൽ മള്ളൂർനഗറിൽ ടി.സി. 14/1016-2ൽ ജഗൽപ്രസാദ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആലപ്പുഴ വലിയചുടുകാട്ടിൽ. ഭാര്യ: രേവമ്മ കെ.കെ. മക്കൾ: പ്രമോദ്, പ്രശാന്ത്, സൗമ്യ. മരുമക്കൾ: റോഷ്നി, സുകേശ്, അപർണ.