obit
ജോസഫ്

ചേർത്തല: തൈക്കൽ ഈരേശേരിൽ ജോസഫ് (90)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൈക്കൽ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമത്തേരിയിൽ. ഭാര്യ:പരേതയായ ക്ലാര. മക്കൾ:ജിജി,സന്തോഷ്, ഷാല​റ്റ്, സതി,ജോണി. മരുമക്കൾ:സ്​റ്റീഫൻ,ദീപ,സേവ്യർ,യേശുദാസ്,ഫെമിന.