മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിലെ ഗണപതി നടയിൽ വിഷു ദിനത്തിൽ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് ടി.എസ് കുമാർ, സെക്രട്ടറി ടി.എസ് ശിവപ്രസാദ്, ട്രഷറർ എൻ.എ സതീഷ് എന്നിവർ അറിയിച്ചു.