saraswathiamma
സരോജിനിയമ്മ

ഭഗവതിപ്പടി : ഒാലകെട്ടിയമ്പലം ഉഷാനിവാസിൽ രാജൻ നായരുടെ (വിമുക്തഭടൻ) ഭാര്യ സരോജിനിയമ്മ (74) നിര്യാതയായി. മക്കൾ: ഉഷ, ആശ, ലത, രജനി. മരുമക്കൾ: മുരളീധരൻ നായർ, നാരായണൻകുട്ടി, ശശിധരൻ നായർ, ഉണ്ണിക്കൃഷ്ണൻനായർ.