കളവംകോട് : കറ്റാനക്കൽ സി.വി.രാജപ്പൻ (75) നിര്യാതനായി. ഭാര്യ :തങ്കമ്മ മക്കൾ : ഗിരിരാജ്, രാമരജ്ഞൻ, രാജേഷ്, ഗിരീഷ്, തുഷാര. കേരളാ കാവു-പരിസ്ഥിതി സംരക്ഷണ സമിതിയുടെ വടക്കൻമേഖല സെക്രട്ടറിയായിരുന്നു.