tvr

അരൂർ:അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു - ഈസ്റ്റർ വിപണി അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. രാധാ കൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ജയശ്രീ, ബോർഡ് അംഗങ്ങളായ ബി.കെ. ഉദയകുമാർ , സി.എൽ .ആൻറണി, എസ്.എൽ.വേണുഗോപാൽ, ശ്രീജ എന്നിവർ സംസാരിച്ചു