achuthannair
അച്ചുതൻ നായർ

ചേപ്പാട് : മുട്ടം കണിച്ചനല്ലൂർ പുതുപ്പുരയ്ക്കൽ അച്യുതൻ നായർ (96) നിര്യാതനായി. മക്കൾ : രാധമ്മ , നളിനിയമ്മ , ഇന്ദിര , ഉഷ, ഗീത, പരേതരായ രാജമ്മ , ശശിധരൻപിള്ള ,സുജാത. മരുമക്കൾ : നാരായണൻ നായർ , സുകുമാരൻ നായർ , സതിയമ്മ, കൃഷ്ണൻ നായർ , അപ്പു ക്കുട്ടൻ നായർ , മുരളീധരൻ നായർ , മോഹനകുമാർ ,ശ്രീകുമാർ . സഞ്ചയനം ഇന്ന് രാവി​ലെ) 9 ന്