raghavanachari
രാഘവനാചാരി

കായംകുളം : പള്ളിക്കൽ മഞ്ഞാടിത്തറ തണ്ടാനേത്ത് തെക്കതിൽ രാഘവനാചാരി (82) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മാൾ. മകൻ : രമണൻ. മരുമകൾ: ഗീത. സഞ്ചയനം 16ന് രാവിലെ 9ന്.