bdh
ശശിധരൻ

മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് അരുണ്ണിതറയിൽ ശശിധരൻ (64) നിര്യാതനായി. മക്കൾ: ശശികല, സുശീല, സതീശൻ. മരുമക്കൾ: അശോകൻ, ബിനു. സഞ്ചയനം 13ന് രാവിലെ 8ന്.