ph
P

വള്ളികുന്നം: കടുവുങ്കൽ കൃപാഭവനം പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലിപ്പക്കുളം സെന്റ് തോമസ് മാർത്തോമ ചർച്ചിൽ .മക്കൾ: കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൻ, കൊച്ചുമത്തായി, തങ്കമ്മ, സാലി, ബിജു. മരുമക്കൾ: ബാബു, രാജു, സിസിലി, ഏലിയാമ്മ, സുമ, പരേതനായ മാമച്ചൻ.