മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കാരുവേലിൽ ചിന്നൻ.സിയുടെ ഭാര്യ സന്താനവല്ലി (മണി - 60 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, ബിനു, ബിജു, ബിജിത്ത്. മരുമക്കൾ: ഓമനക്കുട്ടൻ, ആതിര, രമ്യ, ശ്യാമ.