
കുന്നംകരി: മണിമംഗലം വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, കെ.ബി.മോഹനൻ(പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 372, കുന്നംകരി), കെ.ബി.സത്യവാൻ, പരേതനായ ബി.സലിംകുമാർ(റിട്ട.ആർമി). മരുമക്കൾ: സോമരാജൻ(റിട്ട.കെ.എസ്.ഇ.ബി), ജലജ, സുധാമണി, വനജ.