hdh

ഹരിപ്പാട് : റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻനങ്ങ്യാർകുളങ്ങര ഗണേഷ് മന്ദിരത്തിൽ കെ.രമേശ് (58) നിര്യാതനായി. നിലവിൽ സി. പി.എം ഹരിപ്പാട് ടൗൺ സൗത്ത് എൽ.സി അംഗമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, ഹരിപ്പാട് എരിയാ പ്രസിഡന്റ്, ചിങ്ങോലി വില്ലേജ് പ്രസിഡന്റ്, സെക്രട്ടറി, ചിങ്ങോലി ലോക്കൽ കമ്മിറ്റി അംഗം, ആൾ ഇന്ത്യാ ലോയേഴ്സ് യുണിയൻ അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗി​രിജാ രമേശ്, മക്കൾ : ഗ്രീഷ്മ വിപിൻ (അസി. മാനേജർ, ഇന്ത്യൻ ബാങ്ക്), കൃഷ്ണ ജി​.രമേശ്, മരുമകൻ: വിപിൻ എസ് ( അസി. എൻജീനിയർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്).