
ചേർത്തല: നഗരസഭ 26-ാം വാർഡിൽ പറക്കോട് പി.ജെ.ജോർജ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (റിട്ട.അദ്ധ്യാപിക). മക്കൾ: സാജു ജോർജ്, സിജോ ജോർജ്. മരുമക്കൾ: സോളി, ജോസ്‌ന (പോസ്റ്റ് ഓഫീസ് തൈക്കൽ).