
കിടങ്ങറ: ഗൗരിസദനത്തിൽ വിശ്വനാഥപിള്ള(89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സന്തോഷ് കുമാർ(റേഷനിംഗ് ഇൻസ്‌പെക്ടർ, താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസ് കുട്ടനാട്), സതീഷ് കുമാർ(യു.എ.ഇ), സിന്ധുക്കുട്ടി. മരുമക്കൾ: ജയലക്ഷ്മി, നിഷ, മോഹനൻ നായർ.