obit

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിന് സമീപം വട്ടക്കാട്ടുവെളി പരേതനായ പുരുഷോത്തമന്റെ ഭാര്യ മീനാക്ഷി ( 75 )നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:വി.പി.ജോഷി,പരേതനായ ജയൻ. മരുമകൾ:ലേഖ.