ഹരിപ്പാട്: എരിക്കാവ് കാട്ടുപറമ്പിൽ പന്തപ്ലാവിൽ രാഘവൻ (98) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശകുന്തള, ദിലീപൻ, അനസൂയ, ഹേമലത, ജലജ, ചിത്രലേഖ മരുമക്കൾ : രാജപ്പൻ, സുരൻ, സലിംകുമാർ, രമേശൻ, പരേതരായ രമണി, പ്രസന്നൻ.