mazakkeduthi-kuttanadu

ആലപ്പുഴ: വേനൽമഴയിലും മടവീഴ്‌ചയിലും എട്ടുദിവസത്തിനിടെ കുട്ടനാട്ടിലുണ്ടായത് 67 കോടി രൂപയുടെ കൃഷി നാശം. നെൽക്കൃഷിയിൽ മാത്രം 59 കോടിയുടെ നഷ്‌ടമുണ്ടായി. 4,841 ഹെക്‌ടറിലെ കൃഷി നശിച്ചു. 11,441 കർഷകർ ദുരിതബാധിതരായെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കിൽ വ്യക്തമാക്കുന്നു.

 ആകെ നഷ്ടം- 67.62 കോടി

 കൃഷി നശിച്ചത്- 4,841.54 ഹെക്‌ടർ

 ബാധിച്ചത്- 11,441 കർഷകർ

നെല്ല്

 നഷ്‌ടം- 59,4219 കോടി

 കൃഷിനാശം- 3,964.06 ഹെക്‌ടർ

 കർഷകർ- 5,407

വാഴ

 നഷ്‌ടം- 6.96 കോടി

 കൃഷിനാശം- 410.29 ഹെക്ടർ

 കർഷകർ- 3,211

തെങ്ങും തൈകളും

 നഷ്‌ടം- 8.85 ലക്ഷം

 കൃഷിനാശം- 13.19 ഹെക്‌ടർ

 കർഷകർ- 129

പച്ചക്കറി

 നഷ്‌ടം- 52.42 ലക്ഷം

 കൃഷിനാശം- 126.8 ഹെക്‌ടർ

 കർഷകർ- 2006

റബർ

 നഷ്‌ടം- 5.97 ലക്ഷം

 കൃഷിനാശം- 2.42 ഹെക്‌ടർ

 കർഷകർ- 29

വെറ്റില

 നഷ്‌ടം- 10.7 ലക്ഷം

 കൃഷിനാശം- 4.28 ഹെക്‌ടർ

 കർഷകർ- 123

കപ്പ

 നഷ്‌ടം- 32.5 ലക്ഷം

 കൃഷിനാശം- 250 ഹെക്‌ടർ

 കർഷകർ- 15

എള്ള്

 നഷ്‌ടം- 6.72 ലക്ഷം

 കൃഷിനാശം- 60 ഹെക്‌ടർ

 കർഷകർ- 327

കിഴങ്ങുവർഗം

 നഷ്‌ടം- 4.68 ലക്ഷം

 കൃഷിനാശം- 10.40 ഹെക്‌ടർ

 കർഷകർ- 193