ചേർത്തല: കളവംകോടം കുട്ടത്തിവീട് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കുടുംബ അടിയന്തിരവും 16 മുതൽ 23 വരെ നടക്കും. 16ന് രാവിലെ 5ന് മഹാഗണപതിഹോമം, തുടർന്ന് ഭഗവതി സേവ, 10ന് കലശാഭിഷേകം. 18ന് ഗന്ധർവൻ തുള്ളൽ,രാവിലെ 11ന് ഭസ്മക്കളം,വൈകിട്ട് 7ന് അരത്തകളം.19ന് രാവിലെ 6ന് ഗന്ധർവൻ പൂപ്പടക്കളം,11ന് സർപ്പംതുള്ളൽ ഭസ്മക്കളം, വൈകിട്ട് 4ന് പൊടിക്കളം,രാത്രി 8.30ന് അന്തിക്കളം. 20ന് രാവിലെ 10ന് ഭസ്മക്കളം, വൈകിട്ട് 4ന് പൊടിക്കളം, രാത്രി 8.30ന് അന്തിക്കളം. 21ന് രാവിലെ 8ന് ഭസ്മക്കളം, രാത്രി 8.30ന് പൊടിക്കളം. 22ന് രാവിലെ 6ന് കൂട്ടക്കളം. 23ന് വൈകിട്ട് 7ന് തളിച്ചുകുടയും മേശവെയ്പ്പും.