ആലപ്പുഴ: അവലൂക്കുന്ന് സമത റസിഡന്റ്സ് അസോസിയേഷന്റെ 13ാമത് വാർഷികവും കുടുംബസംഗമവും 24ന് തത്തംപള്ളി സി.വൈ.എം.എ ഹാളിൽ നടക്കും. ആശാ പ്രവർത്തകരായ രാധാ ഷാജി, സ്വപ്ന ബാബു, ബീന എന്നിവരെ ആദരിക്കും.