മാവേലിക്കര: വിമുക്ത ഭടൻ ചെന്നിത്തല കോട്ടമുറി കോട്ടയ്ക്കൽ തോമസ് ചാണ്ടി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെന്നിത്തല സൗത്ത് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ചാണ്ടി. മക്കൾ: ലിനു ചാണ്ടി, ലിജു ചാണ്ടി, ജോൺസൺ ചാണ്ടി. മരുമക്കൾ: ജയമോൾ, ഷമി മേരി സൂസൻ.