
തുറവൂർ: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ശശി ഭവനിൽ ശശിധരന്റെ ഭാര്യ അമ്മിണി (62)നിര്യാതയായി. മക്കൾ: സോന (അസി. എൻജിനീയർ, ജലസേചന വകുപ്പ് ) സാജേഷ് (ബിൽഡിംഗ് ഇൻസ്‌പെക്ടർ, കൊച്ചി കോർപ്പറേഷൻ) മരുമക്കൾ: അനീഷ് ഭാസി (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, കൊല്ലം കോർപറേഷൻ), ശരണ്യ (അസി. മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക് ചക്കുളത്ത്കാവ് ). സഞ്ചയനം 17 ന് രാവിലെ 7.15 ന്.