തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് മുൻ അംഗം കോടംതുരുത്ത് ലിഷാലയം (സ്നേഹതീരം) വീട്ടിൽ ലിജു അരവിന്ദ് (44 ) നിര്യാതനായി. ഭാര്യ: ഡോ.ശില്പ ലിജു (സി.ഡി.പി.ഒ, പള്ളുരുത്തി ബ്ലോക്ക് ) മക്കൾ : അപർണ എസ്. ലിജു, അഭിഷേക് എസ്.ലിജു. സഞ്ചയനം ഇന്ന് രാവിലെ 9 ന്.