മാവേലിക്കര: പൊന്നാരംതോട്ടം ഉഷാനിവാസിൽ പരേതനായ മുൻ അഡി.എസ്.ഐ വേണുഗോപാലിന്റെ ഭാര്യ ഉഷാദേവി (54) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: വിഷ്ണു വേണുഗോപാൽ(സി.പി.ഒ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ). മരുമകൾ: ശരണ്യ രാജൻ.