ചേർത്തല: പ്രശസ്ത വയലിനിസ്റ്റ് ഡോ.ബിജു മല്ലാരിയുടെ മാതാവ് മുനിസിപ്പൽ 18-ാം വാർഡിൽ ശെൽവനിവാസിൽ പരേതനായ പത്മനാഭനുണ്ണിയുടെ ഭാര്യ ഭാർഗവിയമ്മ(87)നിര്യാതയായി. മറ്റു മക്കൾ: എസ്.പി.ശെൽവരാജ്, എസ്.പി.ഹേമലത,എസ്.പി.ബേബി ഗിരിജ,എസ്.പി.രാജൻ, എസ്.പി.ഹരികുമാർ,എസ്.പി. ശ്രീകുമാർ,എസ്.പി.സ്മിത,പരേതയായ എസ്.പി.ഗീതമ്മ. മരുമക്കൾ: പ്രഭ,പുരുഷോത്തമൻ, പ്രഭാകരൻ,സുകു, ശ്രീകല,രേഖ,രഞ്ജിനി,സോജ,ശ്രീകുമാർ.സഞ്ചയനം 21ന് രാവിലെ 10ന്.