ആലപ്പുഴ: കായലിൽനിന്നും കക്കാവാരി കടവിൽ തിളപ്പിക്കുന്നതിനിടയിൽ ചൂളയിൽനിന്നും ഷോക്കേറ്റ് മണ്ണഞ്ചേരി പഞ്ചായത്ത് 8-ാം വാർഡ് വടക്കനാര്യട് തുണ്ടുചിറയിൽ കെ.ആർ.രാജൻ ( 74) മരിച്ചു. ആദ്യകാല കഥാപ്രസംഗ കലാകാരൻ ഇടകൊച്ചി പ്രഭാകരന്റെ ശിഷ്യനാണ്. ഭാര്യ: ശ്യാമള. മക്കൾ: റാണി.ഷിണി. അമ്മ എന്ന കഥാപ്രസഗം 500 ഓളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.