ചേർത്തല : നഗരസഭ 18ാ൦ വാർഡിൽ പഞ്ചമി നിവാസിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രകുമാർ (മസ്കറ്റ്) ഹരിലാൽ, ഹരിദാസ്(മസ്കറ്റ് ) മരുമക്കൾ : വത്സല , രജനി, മല്ലിക. സഞ്ചയനം 21 ന് രാവിലെ 10 ന് .