തകഴി: കേളമംഗലം വാണിയപുരയിൽ വി.ജി. സോമൻ (ഗോപി -70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ. രാധമ്മ. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: സന്തോഷ്, പ്രിജിത്, ശ്യാം.