കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ ബോട്ടുജെട്ടിയിലുള്ള യൂണിയൻ ആഡിറ്റോറിയത്തിൽ വിഷു ദർശനവും വിഷുക്കൈനീട്ടവും ഉണ്ടാകും.
ശാഖായോഗം, വനിതാ സംഘം ഭാരവാഹികൾ പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു എന്നിവർ അറിയിച്ചു.