ഹരിപ്പാട്: ഡോ.ബി.ആർ. അംബേദ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വിജയൻ കളരിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.സി.ആർ.തമ്പി, സുഭാഷ് ചന്ദ്രൻ ബി.എസ്, ശശി പത്തിയൂർ, കെ.ഗോപി, പി.കെ.ഗോപി , സദാനന്ദൻ.ആർ,ശ്രീകല പള്ളിപ്പാട്, ചന്ദ്രൻ ചെറുതന എന്നിവർ സംസാരിച്ചു.