ഹരിപ്പാട്: അംബേദ്കർ ജന്മദിനാഘോഷം ബി.ജെ.പി ചെറുതന പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയാപറമ്പ് വടക്കേക്കരയിൽ കുറ്റിയിൽ മുക്കിൽ സംസ്ഥാന കൗൺസിൽ അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ കക്കാട്, സന്തോഷ്‌,മെമ്പർ ശരത്, ഉണ്ണികൃഷ്ണൻ, സുരേഷ്, ബിജു, എന്നിവർ സംസാരിച്ചു.