ചമ്പക്കുളം : പുളിമൂട്ടിൽ പരേതനായ അപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. മക്കൾ :ജോളിമ്മ, ടോമിച്ചൻ. മരുമക്കൾ: തങ്കച്ചൻ, ടെസി.