
അമ്പലപ്പുഴ: തകഴി കുന്നുമ്മ വാടയ്ക്കകത്ത് പരേതനായ പദ്മനാഭന്റെ ഭാര്യ പങ്കജാക്ഷി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മകന്റെ അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ (എ.എസ്.ഐ., ജില്ലാ ക്രൈംബ്രാഞ്ച്, ആലപ്പുഴ), ശ്രീകുമാർ, ഗിരീഷ്‌കുമാർ. മരുമക്കൾ: ലേഖ (സൗത്ത് പോലീസ് സ്‌റ്റേഷൻ, ആലപ്പുഴ), ലക്ഷ്മി.