sivadasan

ചേപ്പാട് : റിട്ട. ഓണററി ക്യാപ്ടൻ ശിൽപം വീട്ടിൽ വി.ശിവദാസൻ (79) നിര്യാതനായി. ഭാര്യ:സുജയ. മക്കൾ :ശില്പി, സഞ്ചു . മരുമക്കൾ: വിനോദ്, സോണി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്