ഓച്ചിറ: വലിയകുളങ്ങര അഭിഭവനം (വടുതല കിഴക്കതിൽ) കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: തങ്കമണി, രാധാമണി, രാജഗോപാലൻ, രാജമണി. മരുമക്കൾ: വിജയൻ, പുരുഷോത്തമൻ, ഉദയകുമാരി, ബിജുകുമാർ. സഞ്ചയനം ഞായർ രാവിലെ 8ന്.