ആലപ്പുഴ: ഇരവുകാട് വാർഡിൽ കോയാപറമ്പിൽ എം.അബു (77) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ആലപ്പുഴ തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഉമൈബ. മക്കൾ:നസീർ, ഷാജി കോയാപറമ്പിൽ, ഷമീന. മരുമക്കൾ: ആബിദ, സാജിത, സലിം.