ചേർത്തല:നഗരസഭ 17-ാം വാർഡ് തുണ്ടുപറമ്പുവെളി ടി.ആർ.മണിയപ്പൻ ആചാരി(75)നിര്യാതനായി. ഭാര്യ:വിജയലക്ഷ്മിഅമ്മാൾ. മക്കൾ:മഞ്ജു,മഹേഷ്,മായ.മരുമക്കൾ:ദിനേശ്കുമാർ,അശ്വതി.