
ചേർത്തല:കണിച്ചുകുളങ്ങര വരകാടി പാലാഴിയിൽ ഡി.നാരായണ മേനോൻ (75) നിര്യാതനായി. ഭാര്യ'. പരേതയായ കമലമ്മ.മക്കൾ: പ്രദീപ് കുമാർ (സെക്രട്ടറി, സ്‌പോർട്‌സ് കൗൺസിൽ ആലപ്പുഴ) ,പ്രസാദ് (സിവിൽ സപ്ലൈസ് എറണാകുളം ),പ്രമോദ്.മരുമക്കൾ: ആരതി പ്രദീപ് (സീനിയർ സി.പി.ഒ വനിതാ പൊലീസ് സ്റ്റേഷൻ ആലപ്പുഴ), ശാരിക,നിത്യ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.