അമ്പലപ്പുഴ: പുന്നപ്ര കാരപ്പറമ്പിൽ ശ്രീ ഭദ്രകാളി- സർപ്പക്ഷേത്രത്തിൽ നടന്നുവരുന്ന പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും.