ambala
റെയ്ച്ചൽ ജോസഫ്

അമ്പലപ്പുഴ: പുന്നപ്ര കറുകപ്പറമ്പിൽ പരേതനായ ചെറിയാൻ ജോസഫിന്റെ ഭാര്യ റെയ്ച്ചൽ ജോസഫ് (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : ജോബ് (റിട്ട.എൻജിനീയർ, ടെൽക്ക് സൗദി അറേബ്യ), ജെയിംസ് (റിട്ട. അസി എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.ഇ.ബി), പൗളിന, ജോൺ (സെന്റ് അലോഷ്യസ് സ്കൂൾ പുന്നപ്ര, എൽ.സി മെമ്പർ സി.പി.എം ) , ആഗ്നസ് ,ലീയോൺ, ജോളി (റിയാദ്), ജോർജ് (റിയാദ്). മരുമക്കൾ : സുമ (റിട്ട.എച്ച്.എസ്.എ, ഗവ.മോഡൽ ഗേൾസ് എച്ച്.എസ്, തൃശൂർ ), ഡോ.ഗീത ജോസ് (പ്രിൻസിപ്പൽ ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ,കോഴിക്കോട്), തങ്കച്ചൻ , റീന ജോൺ (സെന്റ് അലോഷ്യസ് സ്കൂൾ പുന്നപ്ര ) , ബാബു, പ്രിയ, സോണിയ, നിഷ (സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്).