thankamma
തങ്കമ്മയമ്മ

ഓച്ചിറ : ക്ലാപ്പന വരവിള പെരുമാന്തഴ കാക്കാന്റയ്യത്ത് വീട്ടിൽ തങ്കമ്മയമ്മ (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, ശശിധരൻപിള്ള, ശിവശങ്കരപ്പിള്ള, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: രത്നമ്മ, സതിയമ്മ, രാജലക്ഷ്മി, സുധാകുമാരി. സഞ്ചയനം 21ന് രാവിലെ 8ന്.