ആലപ്പുഴ: ചാത്തനാട് കടന്തോട് വീട്ടിൽ കെ.ജെ.സ്‌കറിയയുടെ ഭാര്യ മറിയാമ്മ (റിട്ട. ടീച്ചർ, 88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് പഴവങ്ങാടി മാർസ്ലീബ ഫൊറോന പള്ളിയിൽ. മക്കൾ: ജോസഫ് ജെ.കടന്തോട്ട് (റിട്ട.ജി.എം, ഒ.എൻ.ജി.സി), ഷേർളി ജോസഫ് (റിട്ട മാനേജർ എസ്.ബി.ഐ), ജെ.രാജൻ ജോസഫ് (പ്രിൻസിപ്പൽ, മാതാ സ്‌കൂൾ തുമ്പോളി), മിനി ജോസഫ് (റിട്ട. ടീച്ചർ ഫാത്തിമ സ്‌കൂൾ, ഫോർട്ട് കൊച്ചി). മരുമക്കൾ: മേഴ്‌സി ജോസഫ് , ഡോ.ജോബ് ജോസഫ് , സുനിമോൾ ജയിംസ് (എച്ച്.എം, സെന്റ് ജോസഫ് ജി.എച്ച്.എസ് ചങ്ങനാശേരി), വി.ജെ.കുര്യൻ (റിട്ട. കോർപറേഷൻ സെക്രട്ടറി, തൃശൂർ).