sasidharan
ശശിധരൻ

ഓച്ചിറ: ചങ്ങൻകുളങ്ങര ലക്ഷ്മി വിഹാറിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: ഗീതമ്മ (റിട്ട. ടീച്ചർ, ഗവ.എച്ച്.എസ്.എസ്, കായംകുളം). മകൻ: നിഥിൻ ശശി. മരുമകൾ: അശ്വതി നിഥിൻ. സഞ്ചയനം 22ന് രാവിലെ 8ന്.